Scarlett Johansson

സ്കാർലറ്റ് ജൊഹാൻസൺ ബോക്സ്ഓഫീസ് റെക്കോർഡിൽ ഒന്നാമത്
നിവ ലേഖകൻ
ഹോളിവുഡ് നടി സ്കാർലറ്റ് ജൊഹാൻസൺ ബോക്സ്ഓഫീസ് റെക്കോർഡിൽ ഒന്നാമതെത്തി. ജുറാസിക് വേൾഡ്: ദ റീബർത്ത് എന്ന സിനിമയുടെ വിജയമാണ് നടിയെ ഈ നേട്ടത്തിലെത്തിച്ചത്. റോബർട്ട് ഡൗണി ജൂനിയർ, സാമുവൽ എൽ. ജാക്സൺ എന്നിവരെ പിന്തള്ളിയാണ് സ്കാർലറ്റിന്റെ നേട്ടം.

ജുറാസിക് വേൾഡ് റീബെർത്ത് ജൂലൈ 2-ന് എത്തും; ലണ്ടനിൽ വേൾഡ് പ്രീമിയർ നടന്നു
നിവ ലേഖകൻ
ജുറാസിക് വേൾഡ് പരമ്പരയിലെ പുതിയ ചിത്രം ജുറാസിക് വേൾഡ് റീബെർത്ത് ജൂലൈ 2-ന് തിയേറ്ററുകളിൽ എത്തും. സിനിമയുടെ വേൾഡ് പ്രീമിയർ ലണ്ടനിലെ ഓഡിയോൺ ലക്സ് ലെസ്റ്റർ സ്ക്വയറിൽ നടന്നു. ചിത്രത്തിൽ സ്കാർലറ്റ് ജോഹാൻസൺ, മഹേർഷല അലി, ജോനാഥൻ ബെയ്ലി, റൂപർട്ട് ഫ്രണ്ട് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.