SBI Clerk

SBI Clerk Recruitment 2024

എസ്ബിഐ ക്ലര്‍ക്ക് നിയമനം: 13,735 ഒഴിവുകള്‍, അപേക്ഷ ക്ഷണിച്ചു

Anjana

എസ്ബിഐ ക്ലര്‍ക്ക് റിക്രൂട്ട്‌മെന്റിന് വിജ്ഞാപനം പുറത്തിറങ്ങി. രാജ്യത്തുടനീളം 13,735 ഒഴിവുകളാണുള്ളത്. ജനുവരി 7 വരെ അപേക്ഷിക്കാം, പ്രിലിമിനറി പരീക്ഷ ഫെബ്രുവരിയില്‍.