Savitri Jindal

Savitri Jindal Hisar election

ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത സാവിത്രി ജിന്‍ഡാല്‍ ഹിസാറില്‍ സ്വതന്ത്രയായി വിജയിച്ചു

Anjana

സാവിത്രി ജിന്‍ഡാല്‍ ഹരിയാനയിലെ ഹിസാര്‍ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രയായി മത്സരിച്ച് വിജയിച്ചു. 270 കോടി രൂപയാണ് സാവിത്രിയുടെ ആസ്തിയായി രേഖപ്പെടുത്തിയിരിക്കുന്നത്. 2024ലെ ഫോബ്‌സ് പട്ടിക പ്രകാരം 39.5 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിതയാണ് സാവിത്രി.

Savitri Jindal Haryana elections

ഇന്ത്യയിലെ ഏറ്റവും വലിയ ധനികയായ സാവിത്രി ജിന്‍ഡാല്‍ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു

Anjana

ഇന്ത്യയിലെ ഏറ്റവും വലിയ ധനികയായ സാവിത്രി ജിന്‍ഡാല്‍ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹിസാര്‍ മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് സ്വതന്ത്രയായി മത്സരിക്കാന്‍ തീരുമാനിച്ചത്. ഫോബ്‌സ് മാഗസിന്റെ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയില്‍ ശതകോടീശ്വരയായ ഏക വനിതയാണ് സാവിത്രി.

Savitri Jindal Haryana Assembly Election

ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീ സാവിത്രി ജിൻഡൽ ഹരിയാന നിയമസഭയിലേക്ക് സ്വതന്ത്ര സ്ഥാനാർത്ഥിയായി

Anjana

ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീ സാവിത്രി ജിൻഡൽ ഹരിയാന നിയമസഭയിലേക്ക് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് ഈ നീക്കം. 270.66 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് സാവിത്രി വെളിപ്പെടുത്തി.