Satellite

satellite traffic control

ഉപഗ്രഹ ഗതാഗത നിയന്ത്രണത്തിനുള്ള ഫണ്ട് വെട്ടിക്കുറച്ച് ട്രംപ് ഭരണകൂടം

നിവ ലേഖകൻ

ഉപഗ്രഹ ഗതാഗത നിയന്ത്രണത്തിനുള്ള ഫണ്ട് വെട്ടിക്കുറയ്ക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചു. ഇതിനെതിരെ സ്പേസ് എക്സ്, ആമസോൺ തുടങ്ങിയ നിരവധി യുഎസ് കമ്പനികൾ രംഗത്തെത്തിയിട്ടുണ്ട്. TraCSS-നുള്ള ധനസഹായം വെട്ടിക്കുറയ്ക്കുന്നതിലൂടെ യുഎസ് ബഹിരാകാശ വ്യവസായത്തിന് ദോഷകരമാകുമെന്നും വിലയിരുത്തലുകളുണ്ട്.