SanRachel

San Rachel Suicide

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സാൻ റേച്ചൽ ആത്മഹത്യ ചെയ്തു

നിവ ലേഖകൻ

പ്രമുഖ മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സാൻ റേച്ചൽ ആത്മഹത്യ ചെയ്തു. വർണ്ണ വിവേചനത്തിനെതിരായ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയയായ സാൻ റേച്ചലിന്റെ അന്ത്യം സാമ്പത്തിക ബാധ്യതയും വ്യക്തിപരമായ സമ്മർദ്ദവും മൂലമാണെന്ന് പോലീസ് പറയുന്നു. മരണത്തിൽ ആരും ഉത്തരവാദികളല്ലെന്ന് സാൻ ആത്മഹത്യക്കുറിപ്പിൽ എഴുതിയിട്ടുണ്ട്.