Sanjay Bangar

Anaya Bangar

മുതിർന്ന ക്രിക്കറ്റ് താരങ്ങളിൽ നിന്ന് മോശം അനുഭവം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അനയ ബംഗാർ

നിവ ലേഖകൻ

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ചില മുതിർന്ന ക്രിക്കറ്റ് താരങ്ങളിൽ നിന്ന് മോശം അനുഭവങ്ങൾ നേരിട്ടതായി അനയ ബംഗാർ വെളിപ്പെടുത്തി. തനിക്ക് നഗ്നചിത്രങ്ങൾ അയച്ചു നൽകിയെന്നും അനയ പറഞ്ഞു. ലല്ലൻടോപ്പിന് നൽകിയ അഭിമുഖത്തിലാണ് അനയയുടെ വെളിപ്പെടുത്തൽ.

Sanjay Bangar son gender reassignment

സഞ്ജയ് ബംഗാറിന്റെ മകൻ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി; ഇനി ‘അനായ ബംഗാർ’

നിവ ലേഖകൻ

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് ബംഗാറിന്റെ മകൻ ആര്യൻ ബംഗാർ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറി. 'അനായ ബംഗാർ' എന്ന പുതിയ പേരോടെ, തന്റെ മാറ്റത്തിന്റെ കഥ അവർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ട്രാൻസ് വുമൺ വിഭാഗത്തിലുള്ളവർക്ക് ക്രിക്കറ്റിൽ തുടരാൻ അനുകൂല സാഹചര്യമില്ലാത്തതിനാൽ വേദനയോടെ ക്രിക്കറ്റ് ഉപേക്ഷിക്കേണ്ടി വന്നതായി അനായ വെളിപ്പെടുത്തി.