Sanchar Saathi

Sanchar Saathi App

സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കുന്നു; സ്വകാര്യതയിൽ ആശങ്ക

നിവ ലേഖകൻ

കേന്ദ്ര സർക്കാർ സഞ്ചാർ സാഥി ആപ്ലിക്കേഷൻ എല്ലാ ഫോണുകളിലും നിർബന്ധമാക്കാൻ നീക്കം നടത്തുന്നു. ഇത് ഉപയോക്താക്കളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നുള്ള വിമർശനങ്ങൾ ഉയരുന്നു. ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ നൽകേണ്ട അനുമതികളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

Sanchar Saathi App

സഞ്ചാർ സാഥി ആപ്പ് വേണ്ട; ഉത്തരവ് പിൻവലിച്ച് കേന്ദ്രസർക്കാർ

നിവ ലേഖകൻ

മൊബൈൽ ഫോൺ സുരക്ഷയ്ക്കായി കേന്ദ്രസർക്കാർ നിർദേശിച്ച സഞ്ചാർ സാഥി ആപ്പ് വിവാദങ്ങൾക്കൊടുവിൽ പിൻവലിച്ചു. ആപ്പ് നിർബന്ധമാക്കിയുള്ള ഉത്തരവ് ടെലികോം മന്ത്രാലയം പിൻവലിച്ചു. എല്ലാ മൊബൈൽ ഫോണുകളിലും ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യേണ്ടതില്ലെന്നും കേന്ദ്രം അറിയിച്ചു.