Samudrayaan

സമുദ്രയാൻ: മനുഷ്യനെ വഹിച്ചുള്ള ഇന്ത്യയുടെ ആദ്യ ദൗത്യം 2026-ൽ
നിവ ലേഖകൻ
മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ഇന്ത്യയുടെ ആദ്യ സബ്മെഴ്സിബിൾ വാഹനം 'മത്സ്യ 6000' 2026 അവസാനത്തോടെ സമുദ്രയാൻ ആഴക്കടൽ ദൗത്യം നടത്താൻ ലക്ഷ്യമിടുന്നു. ഈ ദൗത്യം ഇന്ത്യയുടെ സമുദ്രപഠന മേഖലയിൽ ഒരു നിർണ്ണായക മുന്നേറ്റം ആയിരിക്കും. എൻഐഒടിയാണ് ഈ ദൗത്യത്തിന്റെ നോഡൽ ഏജൻസി.

സമുദ്രയാൻ പദ്ധതി: ‘മത്സ്യ 6000’ ന്റെ കടൽ പരീക്ഷണം വിജയകരം
നിവ ലേഖകൻ
സമുദ്രയാൻ പദ്ധതിയുടെ ഭാഗമായ 'മത്സ്യ 6000' ന്റെ കടൽ പരീക്ഷണം വിജയകരം. 6000 മീറ്റർ ആഴത്തിൽ മൂന്ന് പേരെ എത്തിക്കാനുള്ള പര്യവേക്ഷണ ദൗത്യമാണ് സമുദ്രയാൻ. 2024-ൽ പദ്ധതി യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.