ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ സാംസങ് ഫോണുകൾക്ക് വൻ വിലക്കുറവ്. ജനുവരി 19 വരെ നീണ്ടുനിൽക്കുന്ന സെയിലിൽ വിലക്കുറവുകൾക്ക് പുറമെ ക്യാഷ്ബാക്ക്, എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്. M35 5G, M15 5G, S24 പ്ലസ് തുടങ്ങിയ മോഡലുകൾക്കാണ് വിലക്കുറവ്.