Sampoorna Plus

Sampoorna Plus App

സമ്പൂർണ്ണ പ്ലസ് ആപ്പ് ഇനി രക്ഷിതാക്കൾക്കും

Anjana

കുട്ടികളുടെ ഹാജർനില, പഠനനിലവാരം, പ്രോഗ്രസ് റിപ്പോർട്ട് തുടങ്ങിയവ രക്ഷിതാക്കൾക്ക് ഇനി മൊബൈലിൽ ലഭ്യമാകും. സമ്പൂർണ്ണ പ്ലസ് ആപ്പ് വഴിയാണ് ഈ സേവനം ലഭ്യമാക്കുന്നത്. 2943 സ്കൂളുകളിലെ 37 ലക്ഷം കുട്ടികളുടെ രക്ഷിതാക്കൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.