Same-Sex Marriage

സ്വവർഗ വിവാഹം: പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളി
നിവ ലേഖകൻ
സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നിഷേധിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്ന ഹർജികൾ തള്ളി. 2023 ഒക്ടോബറിലെ വിധിയിൽ പിഴവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പുനഃപരിശോധന ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സൂര്യകാന്ത്, ബി.വി. നാഗരത്ന, പി.എസ്. നരസിംഹ, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ തള്ളിയത്.

സ്വവർഗ വിവാഹം അംഗീകരിച്ച് തായ്ലൻഡ്; തെക്കുകിഴക്കന് ഏഷ്യയിലെ ആദ്യ രാജ്യം
നിവ ലേഖകൻ
തായ്ലൻഡ് സ്വവർഗ വിവാഹം അംഗീകരിച്ചു. ജനുവരി 22 മുതൽ നിയമം പ്രാബല്യത്തിൽ വരും. സ്വവര്ഗ ദമ്പതികള്ക്ക് ദത്തെടുക്കലും മറ്റവകാശങ്ങളും ലഭിക്കും.