Sam Constas

Virat Kohli sledging fine

ബോക്സിങ് ഡേ ടെസ്റ്റ്: കോഹ്‌ലിയുടെ സ്ലെഡ്ജിങ്ങിന് ഐസിസി പിഴ ചുമത്തി

Anjana

ബോക്സിങ് ഡേ ടെസ്റ്റിൽ ഓസ്ട്രേലിയൻ താരം സാം കോൺസ്റ്റാസിനെ സ്ലെഡ്ജ് ചെയ്തതിന് വിരാട് കോഹ്‌ലിക്ക് ഐസിസി പിഴ ചുമത്തി. മാച്ച് ഫീയുടെ 20 ശതമാനമാണ് പിഴ. ആദ്യ ദിനം ഓസ്ട്രേലിയ 6 വിക്കറ്റ് നഷ്ടത്തിൽ 311 റൺസെടുത്തു.