ബിഹാറിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളം മികച്ച സ്കോർ നേടി. സൽമാൻ നിസാറിന്റെ കന്നി സെഞ്ചുറിയാണ് കേരളത്തിന്റെ പ്രകടനത്തിന് നിർണായകമായത്. ഒമ്പത് വിക്കറ്റിന് 302 റൺസ് എന്ന നിലയിലാണ് കേരളം ആദ്യ ദിനം കളി അവസാനിപ്പിച്ചത്.