Salary Deduction

സമ്മതമില്ലാതെ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക പിടിക്കില്ല: ധനവകുപ്പ്

Anjana

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാരുടെ അഞ്ച് ദിവസത്തെ വേതനം നൽകണമെന്ന് സർക്കാർ അഭ്യർത്ഥിച്ചു. എന്നാൽ സമ്മതപത്രം നൽകാത്തവരുടെ ശമ്പളത്തിൽ നിന്ന് തുക പിടിക്കില്ലെന്ന് ധനവകുപ്പ് അറിയിച്ചു. സംഘടനകളുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് സർക്കാർ ഈ തീരുമാനമെടുത്തത്.