Salary Crisis

Kerala Water Authority funds

വാട്ടർ അതോറിറ്റിയുടെ 770 കോടി രൂപ കാണാനില്ല; ശമ്പളം മുടങ്ങുമെന്ന് ആശങ്ക

നിവ ലേഖകൻ

ട്രഷറിയിൽ നിക്ഷേപിച്ച 770 കോടി രൂപ കാണാതായതായി കേരള വാട്ടർ അതോറിറ്റി. ശമ്പളവും ആനുകൂല്യങ്ങളും മുടങ്ങുമെന്ന് ആശങ്ക. പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് വാട്ടർ അതോറിറ്റി എംഡി സർക്കാരിന് കത്തു നൽകി.