Salal Dam

Salal Dam gates opened

സലാൽ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്ന് ഇന്ത്യ; പാകിസ്താനിൽ പ്രളയ സാധ്യത

നിവ ലേഖകൻ

ചെനാബ് നദിയിലെ സലാൽ അണക്കെട്ടിന്റെ നാല് ഷട്ടറുകൾ തുറന്ന് ഇന്ത്യ. ഇതിലൂടെ പാകിസ്താനിലെ താഴ്ന്ന പ്രദേശങ്ങളിൽ പ്രളയ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. കനത്ത ജാഗ്രതയിൽ രാജസ്ഥാനും ഡൽഹിയിലും പഞ്ചാബിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജമ്മു കശ്മീരിൽ ഡ്രോൺ ആക്രമണശ്രമം തകർത്തെന്നും ഇന്ത്യൻ സേന അറിയിച്ചു.

Salal Dam Opened

ജമ്മു കശ്മീരിൽ സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; പാകിസ്താൻ താഴ്ന്ന പ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം

നിവ ലേഖകൻ

ജമ്മു കശ്മീരിലെ റിയാസിയിൽ കനത്ത മഴയെ തുടർന്ന് സലാൽ അണക്കെട്ട് ഇന്ത്യ തുറന്നു. ഇതേതുടർന്ന് ചെനാബ് നദിയിലെ ജലനിരപ്പ് ഉയർന്നു. പാകിസ്താനിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് ജാഗ്രതാ നിർദ്ദേശം നൽകി.