Sakshi Malik

Sakshi Malik Babita Phogat wrestlers protest

ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്നിൽ ബബിത ഫൊഗട്ട്; വെളിപ്പെടുത്തലുമായി സാക്ഷി മാലിക്

നിവ ലേഖകൻ

ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്നിൽ ബിജെപി നേതാവ് ബബിത ഫൊഗട്ടാണെന്ന് ഒളിംപിക് മെഡൽ ജേതാവ് സാക്ഷി മാലിക് വെളിപ്പെടുത്തി. ഫെഡറേഷൻ ചെയർമാൻ സ്ഥാനത്തെത്താനായിരുന്നു ബബിതയുടെ ലക്ഷ്യമെന്നും സാക്ഷി പറഞ്ഞു. രണ്ട് ബിജെപി നേതാക്കളാണ് സമരത്തിന് പിന്തുണ നൽകിയതെന്നും അവർ വ്യക്തമാക്കി.