ധ്യാൻ ചന്ദ് ഖേൽ രത്ന പുരസ്കാരം നാല് കായിക താരങ്ങൾക്ക് നൽകുന്നു. 32 കായിക താരങ്ങൾക്ക് അർജുന അവാർഡ് പ്രഖ്യാപിച്ചു. മലയാളി നീന്തൽ താരം സജൻ പ്രകാശും അർജുന അവാർഡ് നേടി. ജനുവരി 17-ന് രാഷ്ട്രപതി പുരസ്കാരങ്ങൾ സമ്മാനിക്കും.