Saira Banu

എ.ആർ. റഹ്മാൻ ആശുപത്രി വിട്ടു; മുൻ ഭാര്യ സൈറ ഭാനുവിന്റെ അഭ്യർത്ഥന
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട എ.ആർ. റഹ്മാൻ ആശുപത്രി വിട്ടു. തന്നെ മുൻ ഭാര്യ എന്ന് വിളിക്കരുതെന്ന് സൈറ ഭാനു ആരാധകരോട് അഭ്യർത്ഥിച്ചു. നിയമപരമായി വിവാഹബന്ധം വേർപ്പെടുത്തിയിട്ടില്ലെന്നും സൈറ വ്യക്തമാക്കി.

സൈറ ബാനു ആശുപത്രിയിൽ; ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യനിലയിൽ പുരോഗതി
എ.ആർ. റഹ്മാന്റെ മുൻ ഭാര്യ സൈറ ബാനുവിനെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയക്ക് വിധേയമാക്കിയ അവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് അഭിഭാഷക വന്ദന ഷാ അറിയിച്ചു. പിന്തുണ നൽകിയ എ.ആർ. റഹ്മാനോട് സൈറ നന്ദി പ്രകടിപ്പിച്ചു.

എ ആർ റഹ്മാൻ-സൈറ ബാനു വേർപിരിയൽ: മോഹിനി ഡേയുടെ വിവാഹമോചനവുമായി ബന്ധമില്ലെന്ന് അഭിഭാഷക
എ ആർ റഹ്മാനും സൈറ ബാനുവും വേർപിരിയുന്നതായി അറിയിച്ചതിന് പിന്നാലെ, മോഹിനി ഡേയുടെ വിവാഹമോചന വാർത്തയും പുറത്തുവന്നു. ഈ രണ്ട് വിവാഹമോചനങ്ങൾ തമ്മിൽ ബന്ധമില്ലെന്ന് സൈറയുടെ അഭിഭാഷക വ്യക്തമാക്കി. വിവാഹമോചനത്തിൽ സാമ്പത്തിക ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും അവർ പറഞ്ഞു.

എ ആര് റഹ്മാനും ഭാര്യയും വേര്പിരിയുന്നു; മകന് അമീന് പ്രതികരിച്ചു
എ ആര് റഹ്മാനും ഭാര്യ സൈറ ബാനുവും 29 വര്ഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കുന്നു. മകന് എ ആര് അമീന് സ്വകാര്യത മാനിക്കണമെന്ന് അഭ്യര്ത്ഥിച്ചു. റഹ്മാന് സോഷ്യല് മീഡിയയില് വേദനയോടെ പ്രതികരിച്ചു.

29 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ എആർ റഹ്മാനും സൈറ ബാനുവും; കാരണം വെളിപ്പെടുത്തി
എആർ റഹ്മാനും ഭാര്യ സൈറ ബാനുവും 29 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു. പരിഹരിക്കാനാകാത്ത പ്രശ്നങ്ങളാണ് കാരണമെന്ന് ദമ്പതികൾ വ്യക്തമാക്കി. സ്വകാര്യത മാനിക്കണമെന്ന് ഇരുവരും അഭ്യർത്ഥിച്ചു.

29 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാൻ എആർ റഹ്മാനും സൈറ ബാനുവും; പ്രസ്താവന പുറത്തുവിട്ടു
എആർ റഹ്മാനും സൈറ ബാനുവും 29 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു. പരസ്പരം സ്നേഹമുണ്ടെങ്കിലും പരിഹരിക്കാനാകാത്ത പ്രശ്നങ്ങൾ ഉണ്ടെന്ന് ദമ്പതികൾ പറഞ്ഞു. മൂന്ന് മക്കളുള്ള ഇവരുടെ വിവാഹമോചന തീരുമാനം സംഗീത ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.