Saina Nehwal

Saina Nehwal Vinesh Phogat Olympic disqualification

വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയിൽ വിമർശനവുമായി സൈന നെഹ്വാൾ

നിവ ലേഖകൻ

പാരിസ് ഒളിമ്പിക്സിൽ വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതിൽ പ്രതികരണവുമായി സൈന നെഹ്വാൾ രംഗത്തെത്തി. വിനേഷിന്റെ ഭാഗത്തും തെറ്റുണ്ടെന്നാണ് സൈനയുടെ അഭിപ്രായം. ഒളിമ്പിക്സ് പോലൊരു വേദിയിൽ അമിതഭാരം കാരണം മറ്റു ഗുസ്തി താരങ്ങൾ അയോഗ്യരാക്കപ്പെട്ടിട്ടുണ്ടെന്ന് താൻ മുൻപ് കേട്ടിട്ടില്ലെന്നും സൈന കൂട്ടിച്ചേർത്തു.