Sabumon

താരങ്ങളുടെ പിന്നാലെ ക്യാമറകളുമായി കൂടുന്ന യൂട്യൂബർമാർ; വീഡിയോ പകർത്തി സാബുമോൻ
നിവ ലേഖകൻ
സിനിമാ താരങ്ങളുടെ സ്വകാര്യ ജീവിതത്തിലേക്ക് അതിക്രമിച്ചു കയറുന്ന ഓൺലൈൻ മാധ്യമങ്ങളുടെ എണ്ണത്തിൽ വർദ്ധനവ്. യൂട്യൂബർമാരുടെ ദൃശ്യങ്ങൾ പകർത്തി സാബുമോൻ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോ ശ്രദ്ധേയമാകുന്നു. താരങ്ങളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്നവർക്കെതിരെ പ്രതികരിക്കുകയാണ് സാബുമോൻ.

സാബുമോൻ സംവിധായകനാകുന്നു; പ്രയാഗ മാർട്ടിൻ നായികയാകും
നിവ ലേഖകൻ
മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ സാബുമോൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമിക്കുന്ന ഈ ചിത്രത്തിൽ പ്രയാഗ മാർട്ടിൻ പ്രധാന വേഷത്തിലെത്തുന്നു. കോർട്ട് റൂം ഡ്രാമ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്.