Sabarimala Visit

Kerala Presidential Visit

രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് കേരളത്തിൽ; നാളെ ശബരിമല ദർശനം

നിവ ലേഖകൻ

രാഷ്ട്രപതി ദ്രൗപതി മുർമു നാല് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കേരളത്തിലെത്തും. നാളെ ശബരിമല ദർശനം നടത്തുന്ന രാഷ്ട്രപതി വിവിധ പരിപാടികളിൽ പങ്കെടുക്കും. തലസ്ഥാനത്ത് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.