Sabarimala Scam

Devaswom Board decision

ദേവസ്വം ബോർഡ് ഭരണസമിതിയിൽ തീരുമാനമായില്ല; മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി

നിവ ലേഖകൻ

ദേവസ്വം ബോർഡ് ഭരണസമിതിയിൽ ഇതുവരെ തീരുമാനമായില്ലെന്നും മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. നിലവിലെ ബോർഡിന്റെ കാലാവധി നീട്ടേണ്ടതില്ലെന്നും ധാരണയായിട്ടുണ്ട്. ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായ ദേവസ്വം ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.