Sabarimala Gold Plating

Ayyappa Sangamam plea

ആഗോള അയ്യപ്പ സംഗമം; ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി

നിവ ലേഖകൻ

ആഗോള അയ്യപ്പ സംഗമം തടയണമെന്ന ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. ഹർജി ബുധനാഴ്ച പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. ശബരിമല ദ്വാരപാലക പാളികളിൽ സ്വർണ്ണം പൂശിയ റിപ്പോർട്ടിൽ അവ്യക്തതയുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.