Sabari Ashram

Governor shawl fire incident

പാലക്കാട് പരിപാടിക്കിടെ ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീ പിടിച്ചു

നിവ ലേഖകൻ

പാലക്കാട് ശബരി ആശ്രമത്തിലെ പരിപാടിക്കിടെ ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീ പിടിച്ചു. ഗാന്ധി ചിത്രത്തില് പുഷ്പാര്ച്ചന നടത്തുന്നതിനിടെയാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥരും മറ്റുള്ളവരും ചേര്ന്ന് വേഗം തീ അണച്ചു.