Ruturaj Gaikwad

യോർക്ക്ഷെയർ കൗണ്ടി ക്രിക്കറ്റ് ക്ലബ്ബ് കരാറിൽ നിന്ന് ഋതുരാജ് ഗെയ്ക്വാദ് പിന്മാറി
നിവ ലേഖകൻ
ഇന്ത്യൻ താരം ഋതുരാജ് ഗെയ്ക്വാദ് യോർക്ക്ഷെയറുമായുള്ള കൗണ്ടി ചാമ്പ്യൻഷിപ്പ് കരാറിൽ നിന്ന് പിന്മാറി. വ്യക്തിപരമായ കാരണങ്ങളാലാണ് പിന്മാറ്റമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സീസണിൽ യോർക്ക്ഷെയറിനായി താരം കളിക്കില്ല.

ഐപിഎൽ 2025: ആറാം കിരീടം ലക്ഷ്യമിട്ട് ചെന്നൈ സൂപ്പർ കിങ്സ്
നിവ ലേഖകൻ
റുതുരാജ് ഗെയ്ക്വാദിന്റെ നേതൃത്വത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ഐപിഎൽ 2025ൽ ആറാം കിരീടം ലക്ഷ്യമിടുന്നു. ധോണി കളിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. ബാറ്റിങ്ങിൽ ശക്തരാണെങ്കിലും ബോളിങ്ങിലെ പോരായ്മ ചെന്നൈയെ വലയ്ക്കുമെന്നാണ് വിലയിരുത്തൽ.