ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്രബന്ധത്തിന് ഏഴ് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. എന്നാൽ അടുത്തകാലത്ത് റഷ്യയും ചൈനയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്ന നീക്കങ്ങൾ ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കി. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി ...