RUSA

RUSA Research Officer

റൂസയിൽ റിസർച്ച് ഓഫീസർ നിയമനം; അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 20

നിവ ലേഖകൻ

രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാൻ (റൂസ)യുടെ തിരുവനന്തപുരം സംസ്ഥാന കാര്യാലയത്തിൽ റിസർച്ച് ഓഫീസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അസിസ്റ്റന്റ് / അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ ജോലി ചെയ്യുന്ന അദ്ധ്യാപകർക്ക് അപേക്ഷിക്കാം. അപേക്ഷകൾ റൂസ സംസ്ഥാന കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ജൂൺ 20 വൈകിട്ട് 5 മണി.