Rupert Murdoch

Trump sues Wall Street

ട്രംപിന്റെ പുതിയ നീക്കം; വാൾസ്ട്രീറ്റ് ജേണലിനും മർഡോക്കിനുമെതിരെ ലൈംഗികാപവാദ കേസ്

നിവ ലേഖകൻ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വാൾസ്ട്രീറ്റ് ജേണലിനും റൂപെർട്ട് മർഡോക്കിനുമെതിരെ ലൈംഗികാപവാദ കേസ് ഫയൽ ചെയ്തു. ലൈംഗിക കച്ചവടക്കേസിലെ പ്രതിയായ ജെഫ്രി എഫ്സിനെക്കുറിച്ചുള്ള രഹസ്യരേഖകൾ പുറത്തുവിടണമെന്ന് ട്രംപ് കോടതിയിൽ ആവശ്യപ്പെട്ടു. 10 മില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ട്രംപിന്റെ ഈ കേസ്.