Runway

Runway short film

റണ്ണ്‍വേ ഷോര്‍ട്ട് ഫിലിമിന്റെ ആദ്യ ഗാനം പുറത്തിറങ്ങി

Anjana

ലീ അലി സംവിധാനം ചെയ്ത് എബിന്‍ സണ്ണി നിര്‍മ്മിച്ച റണ്ണ്‍വേ എന്ന ഷോര്‍ട്ട് ഫിലിമിന്റെ ആദ്യ ഗാനം റിലീസ് ചെയ്തു. അശ്വിന്‍ റാം സംഗീതം നല്‍കി അദ്രി ജോ വരികള്‍ എഴുതിയ ഗാനം L&E പ്രൊഡക്ഷന്‍സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തിറങ്ങിയത്. ഈ മാസം 25ന് ചിത്രം റിലീസ് ചെയ്യും.