RTI Act

വിജിലൻസിനെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കാൻ നീക്കം; സർക്കാർ തലത്തിൽ നീക്കം സജീവം
നിവ ലേഖകൻ
വിജിലൻസിനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാൻ നീക്കം. വിജിലൻസ് ഡയറക്ടർ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. ഫയൽ നിയമ വകുപ്പിന്റെ പരിഗണനയിലാണ്.

കോടതികൾ വിവരാവകാശ നിയമത്തിന് പുറത്തല്ല; കർശന നിർദ്ദേശവുമായി വിവരാവകാശ കമ്മീഷൻ
നിവ ലേഖകൻ
സംസ്ഥാനത്തെ കോടതികൾ വിവരാവകാശ നിയമത്തിന് പുറത്തല്ലെന്ന് വിവരാവകാശ കമ്മീഷൻ. വിവരാവകാശ അപേക്ഷകൾ നിഷേധിക്കുന്നത് കുറ്റകരമാണെന്നും കമ്മീഷൻ വ്യക്തമാക്കി. റൂൾ 12 പ്രകാരം വിവരങ്ങൾ നൽകുന്നത് കോടതികൾക്ക് നിഷേധിക്കാനാവില്ലെന്നും കമ്മീഷൻ അറിയിച്ചു.