RRRMovie

Ajay Devgn remuneration

ആർആർആറിൽ 8 മിനിറ്റ് അഭിനയിച്ചതിന് അജയ് ദേവ്ഗൺ വാങ്ങിയത് 35 കോടി രൂപ!

നിവ ലേഖകൻ

ബോളിവുഡ് നടൻ അജയ് ദേവ്ഗണിന്റെ പ്രതിഫലത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രാജമൗലി സംവിധാനം ചെയ്ത ആർആർആറിൽ എട്ട് മിനിറ്റ് അഭിനയിച്ചതിന് 35 കോടി രൂപയാണ് അദ്ദേഹം വാങ്ങിയത്. രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ഒടിടി താരം കൂടിയാണ് അജയ് ദേവ്ഗൺ.