RR

IPL

ഐപിഎൽ: ഹൈദരാബാദിന്റെ കൂറ്റൻ സ്കോറിനു മുന്നിൽ രാജസ്ഥാൻ പതറി

Anjana

സൺറൈസേഴ്‌സ് ഹൈദരാബാദ് ഉയർത്തിയ 286 റൺസ് എന്ന കൂറ്റൻ ലക്ഷ്യത്തിനു മുന്നിൽ രാജസ്ഥാൻ റോയൽസ് പതറി. ആറ് വിക്കറ്റ് നഷ്ടത്തിൽ 242 റൺസെടുത്ത രാജസ്ഥാൻ 44 റൺസിന്റെ പരാജയം ഏറ്റുവാങ്ങി. ഹൈദരാബാദിന്റെ ബാറ്റിങ് നിരയിലെ മികച്ച പ്രകടനമാണ് അവർക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്.