Royal Enfield

MS Dhoni Bike Autograph

ധോണി ഒപ്പിട്ട റോയൽ എൻഫീൽഡ് ബൈക്ക്; വീഡിയോ വൈറൽ

നിവ ലേഖകൻ

മഹേന്ദ്ര സിംഗ് ധോണി ഒരു ആരാധകന്റെ റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650 ബൈക്കിന്റെ പെട്രോൾ ടാങ്കിൽ ഒപ്പിട്ടു നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നു. 52 മില്യൺ ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടിരിക്കുന്നത്. ധോണി ബൈക്കിൽ ഒപ്പിട്ട ശേഷം "പോയി വരൂ, എന്നിട്ട് റിവ്യൂ പറയൂ" എന്ന് പറയുന്നുണ്ട്.