Royal Challengers Bangalore

ആർസിബിക്ക് പിന്നാലെ രാജസ്ഥാൻ റോയൽസും വിൽപ്പനയ്ക്ക്? ഉടമയെ തേടി ടീമുകൾ
2025-ൽ ഐപിഎൽ കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 2026-ലെ സീസണിന് മുന്നോടിയായി വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ്. ഇതിനു പിന്നാലെ 2008-ലെ ഐപിഎൽ ചാമ്പ്യന്മാരായ രാജസ്ഥാൻ റോയൽസും (ആർആർ) പുതിയ ഉടമകളെ തേടുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. ലഖ്നൗ സൂപ്പർ ജയന്റ്സിൻ്റെ ഉടമയായ സഞ്ജീവ് ഗോയങ്കയുടെ സഹോദരൻ ഹർഷ ഗോയങ്കയാണ് എക്സിലൂടെ ഈ സൂചന നൽകിയത്.

ഐപിഎല്ലിൽ കന്നി കിരീടം നേടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഐപിഎല്ലിൽ കന്നി കിരീടം നേടി. 18 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് പഞ്ചാബിനെ തോൽപ്പിച്ചാണ് ആർസിബി കിരീടം നേടിയത്. ഇതിനുമുമ്പ് മൂന്ന് തവണ ഫൈനലിൽ എത്തിയെങ്കിലും ടീമിന് കിരീടം നേടാൻ സാധിച്ചിരുന്നില്ല.

ഐപിഎല്ലിൽ ബാംഗ്ലൂരിനെ തകർത്ത് ഹൈദരാബാദിന് വിജയം
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 42 റൺസിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 231 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂർ 189 റൺസിന് പുറത്തായി.

ദിനേശ് കാർത്തിക് ആർസിബിയുടെ പുതിയ ബാറ്റിംഗ് കോച്ചും മെന്ററുമായി
Related Posts സഞ്ജുവിനെ ഒഴിവാക്കിയത് എന്തുകൊണ്ട്? കാരണം വെളിപ്പെടുത്തി രാജസ്ഥാൻ റോയൽസ് ഉടമ രാജസ്ഥാൻ റോയൽസുമായുള്ള സഞ്ജു സാംസണിന്റെ യാത്ര അവസാനിച്ചു. സഞ്ജുവിന് ശാരീരികവും മാനസികവുമായ ക്ഷീണമുണ്ടായിരുന്നെന്നും ...