Ropeway

Sabarimala Ropeway

ശബരിമല റോപ്വേ പദ്ധതിക്ക് വനം വകുപ്പിന്റെ അനുമതി

നിവ ലേഖകൻ

ശബരിമല റോപ്വേ പദ്ധതിക്ക് വനം വകുപ്പ് അനുമതി നൽകി. പമ്പ മുതൽ സന്നിധാനം വരെ 2.7 കിലോമീറ്റർ നീളത്തിലാണ് പദ്ധതി. വൈൽഡ് ലൈഫ് ബോർഡിന്റെ ശുപാർശയും കേന്ദ്രാനുമതിയും ലഭിക്കേണ്ടതുണ്ട്.

Sabarimala Ropeway

ശബരിമലയിൽ റോപ്വേ: ഡോളി സർവീസ് നിർത്തലാക്കും

നിവ ലേഖകൻ

ശബരിമലയിൽ റോപ്വേ പദ്ധതിയുടെ ശിലാസ്ഥാപനം ഒരു മാസത്തിനുള്ളിൽ നടക്കും. റോപ്വേ പൂർത്തിയാകുന്നതോടെ ഡോളി സർവീസ് നിർത്തലാക്കും. ഈ വർഷത്തെ തീർത്ഥാടനകാലത്ത് 53 ലക്ഷം പേർ ശബരിമല ദർശിച്ചു.