Rohit Sharma

ന്യൂസിലാന്ഡിനെതിരായ പരാജയം: ടീമിന്റെ കൂട്ടായ പരാജയമെന്ന് രോഹിത് ശർമ
ന്യൂസിലാന്ഡിനെതിരായ ടെസ്റ്റ് പരമ്പര നഷ്ടത്തിന് പിന്നാലെ ഇന്ത്യന് ക്യാപ്റ്റന് രോഹിത് ശര്മ പ്രതികരിച്ചു. 12 വര്ഷത്തിലൊരിക്കല് ഹോം ടെസ്റ്റ് പരമ്പരയില് പരാജയപ്പെടാമെന്ന് രോഹിത് പറഞ്ഞു. ന്യൂസിലാന്ഡ് ബാറ്റര്മാര്ക്ക് ക്രെഡിറ്റ് നല്കിയ രോഹിത്, വെല്ലുവിളികളോട് പ്രതികരിക്കുന്നതില് ഇന്ത്യ പരാജയപ്പെട്ടുവെന്നും സമ്മതിച്ചു.

ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് വിജയം: രോഹിത് ശർമയുടെ പ്രതികരണം
ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലെ വിജയത്തെക്കുറിച്ച് രോഹിത് ശർമ പ്രതികരിച്ചു. വേഗത്തിൽ റൺസ് നേടുക എന്ന തന്ത്രത്തെക്കുറിച്ചും ബൗളർമാരുടെ പ്രകടനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ആകാശ് ദീപിന്റെ മികച്ച പ്രകടനത്തെയും രോഹിത് പ്രശംസിച്ചു.

ടി20 ലോകകപ്പ് കിരീടവുമായി സിദ്ധിവിനായക് ക്ഷേത്രത്തിൽ രോഹിത് ശർമയും ജയ്ഷായും
ടി20 ലോകകപ്പ് കിരീടം നേടിയതിന് ശേഷം, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയും ബി.സി.സി.ഐ. സെക്രട്ടറി ജയ്ഷായും മുംബൈയിലെ സിദ്ധിവിനായക് ക്ഷേത്രം സന്ദർശിച്ചു. ഇരുവരും ഗണപതിയുടെ അനുഗ്രഹം തേടുകയും വിജയത്തിന് നന്ദി അർപ്പിക്കുകയും ചെയ്തു. 17 വർഷങ്ങൾക്ക് ശേഷം ലഭിച്ച ഈ കിരീടത്തിനായി ക്ഷേത്രത്തിൽ പ്രത്യേക പൂജകളും പ്രാർഥനകളും നടത്തി.

രോഹിത് ശർമ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനായി തുടരും; ബിസിസിഐ സ്ഥിരീകരിച്ചു
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകനായി രോഹിത് ശർമ തുടരുമെന്ന് ബിസിസിഐ അറിയിച്ചു. രോഹിത്തിന്റെ നേതൃത്വത്തിൽ ടീം ചാമ്പ്യൻസ് ട്രോഫിയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും നയിക്കും. രോഹിത്തിന്റെ ക്യാപ്റ്റൻസിയിൽ ...

രോഹിത്തിന്റെ അമ്മയുടെ പോസ്റ്റ് വൈറൽ; കോഹ്ലിയെ സഹോദരനെന്ന് വിശേഷിപ്പിച്ച്
ഇന്ത്യ ടി20 കിരീടം നേടിയതിന് പിന്നാലെ രോഹിത് ശർമ്മയുടെ അമ്മ പൂർണിമ ശർമ്മ പങ്കുവെച്ച പോസ്റ്റ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ഒരുമിച്ച് ...
