Robot Attack

AI robot attack

ചൈനീസ് ഫാക്ടറിയിൽ റോബോട്ട് ജീവനക്കാരനെ ആക്രമിക്കാൻ ശ്രമിച്ചു; വീഡിയോ വൈറൽ

നിവ ലേഖകൻ

ചൈനയിലെ ഒരു ഫാക്ടറിയിൽ റോബോട്ട് ജീവനക്കാരനെ ആക്രമിക്കാൻ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. യൂണിട്രീ എച്ച് 1 ഹ്യൂമനോയിഡ് റോബോട്ടാണ് ആക്രമണത്തിന് ശ്രമിച്ചത്. ടെസ്ലയുടെ ടെക്സസ് ഫാക്ടറിയിലെ സമാനമായ സംഭവം നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.