Robert Prevost

New Pope

കർദിനാൾ റോബർട്ട് പ്രിവോസ്റ്റ് പുതിയ മാർപാപ്പ; ലിയോ പതിനാലാമൻ എന്ന പേര് സ്വീകരിച്ചു

നിവ ലേഖകൻ

അമേരിക്കയിൽ നിന്നുള്ള കർദിനാൾ റോബർട്ട് പ്രിവോസ്റ്റ് പുതിയ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ലിയോ പതിനാലാമൻ എന്ന പേരാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. അമേരിക്കയിൽ നിന്ന് കത്തോലിക്കാ സഭയുടെ അമരത്ത് എത്തുന്ന ആദ്യത്തെ മാർപാപ്പയാണ് ഇദ്ദേഹം.