Road Accidents

കാർ പാഞ്ഞുകയറി ; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്.
അമിതവേഗത്തിലെത്തിയ ആഡംബരക്കാർ പാഞ്ഞുകയറി ഒരാൾ കൊല്ലപ്പെട്ടു. സംഭവത്തിൽ 9 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.രാജസ്ഥാനിലെ ജോധ്പുർ ഹൗസിങ് കോളനിക്ക് സമീപമാണ് അപകടം. മുന്പിൽ പോയ ...

റെയില്‍വേ പാലത്തില്‍ നിന്നും ബസ് താഴേക്ക് മറിഞ്ഞു ; പതിനഞ്ചോളം പേർക്ക് പരിക്ക്.
മലപ്പുറം ജില്ലയിലെ താനൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റെയില്‍വേ പാലത്തിൽ നിന്നും മറിഞ്ഞ് അപകടം. സംഭവത്തിൽ ബസിലുണ്ടായിരുന്ന പതിനഞ്ചോളം പേര്ക്ക് പരിക്കേറ്റിട്ടുണ്ട്. താനൂർ നഗരത്തിലെ റെയിൽവേ ...

ടാങ്കർ ലോറിക്ക് പിന്നിൽ ലോറി ഇടിച്ച് അപകടം ; 3 പേര്ക്ക് പരിക്ക്.
ദേശീയ പാതയിൽ പയ്യോളി പെരുമാൾ പുറത്ത് ഉണ്ടായ വാഹനാപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. ടാങ്കർ ലോറിക്ക് ...

മൂന്ന് ബൈക്കുകള് കൂട്ടിയിടിച്ച് അപകടം ; രണ്ടുപേര് മരിച്ചു.
കൊച്ചി നഗരത്തിൽ മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. പരിക്കേറ്റ നാലു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇതിൽ ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്. കെ.പി.വള്ളോൻ റോഡിൽ അർധരാത്രി 12 ...

പിക്കപ്പ് വാൻ കലുങ്കിലിടിച്ച് അപകടം.
മാന്നാർ: ഇറച്ചി കോഴികളുടെ അവശിഷ്ടവുമായി പോയ പിക്ക് അപ്പ് വാൻ അപകടത്തില്പ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടം നടന്നത്.നിയന്ത്രണം വിട്ട പിക്ക് അപ്പ് വാൻ സമീപത്തുള്ള കലുങ്കിലേക്ക് ...

ചരക്കുലോറിയിടിച്ച് വഴിയാത്രിക്കാരന് ദാരുണാന്ത്യം.
കളമശേരി പത്തടിപ്പാലത്ത് ദേശീയ പാത മുറിച്ചുകടക്കുന്നതിനിടെ ചരക്കു ലോറിയിടിച്ചു വഴിയാത്രികൻ മരിച്ചു. ഒറ്റപ്പാലം അകലൂർ ബേബി നിവാസിൽ വിനു മോൻ (44) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ടോടെയായിരുന്നു ...

കാറും മിനിലോറിയും കൂട്ടിയിടിച്ച് പിഞ്ചുജീവൻ റോഡില് പൊലിഞ്ഞു.
തിരൂരങ്ങാടി : കാറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന ഒരുമാസം പ്രായമായ പെൺകുഞ്ഞ് മരിച്ചു.മൂന്നിയൂർ കുന്നത്തുപറമ്പ് കളത്തിങ്ങൽപാറയിലെ വടക്കെപുറത്ത് റഷീദിന്റെ മകൾ ആയിശയാണ് മരിച്ചത്. കോഴിച്ചെനയിലെ ദേശീയപാതയിൽ ...

2020-ൽ റോഡിൽ പൊലിഞ്ഞത് 1.20 ലക്ഷം ജീവനുകൾ.
രാജ്യത്തു കഴിഞ്ഞവർഷം റോഡപകടങ്ങൾ മുഖേന 1.20 ലക്ഷം പേർ മരിച്ചു.പ്രതിദിനം ശരാശരി 328 പേർ മരണപ്പെട്ടതായി നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി.) 2020 -ലെ ‘ക്രൈം ...