Riyadh

റിയാദിൽ പാലക്കാടൻ ഓണം 2024: വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു
പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ റിയാദിൽ 'പാലക്കാടൻ ഓണം 2024' സംഘടിപ്പിച്ചു. പരമ്പരാഗത ഓണക്കാഴ്ചകളും കലാപരിപാടികളും അരങ്ങേറി. നിരവധി പ്രവാസികളും സംഘടനാ നേതാക്കളും പങ്കെടുത്തു.

റിയാദ് ഡ്രൈവേഴ്സ് കൂട്ടായ്മയുടെ ആറാം വാർഷികം: വർണ്ണാഭമായ ആഘോഷങ്ങൾ
റിയാദിലെ മലയാളി ഡ്രൈവർമാരുടെ സംഘടനയായ റിയാദ് ഡ്രൈവേഴ്സ് കൂട്ടായ്മ ആറാം വാർഷികം ആഘോഷിച്ചു. വലീദ് ഇസ്ഥിറാഹയിൽ നടന്ന പരിപാടിയിൽ പ്രമുഖർ പങ്കെടുത്തു. കലാപരിപാടികളും സംഘടിപ്പിച്ചു.

റിയാദ് പ്രവാസി സാമൂഹിക കൂട്ടായ്മ നേതൃസംഗമം നടത്തി; വിജയികളെ ആദരിച്ചു
റിയാദ് മലാസിൽ പ്രവാസി സാമൂഹിക കൂട്ടായ്മയുടെ നേതൃസംഗമം നടന്നു. ചെയർമാൻ ഗഫൂർ ഹരിപ്പാട് യോഗം ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളിൽ വിജയികളായവരെ ആദരിക്കുകയും, ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.

റിയാദ് പ്രവാസികളുടെ കൂട്ടായ്മയായി ‘റിയാദ് ഡയസ്പോറ’; കോഴിക്കോട്ട് റീ-യൂണിയൻ സമ്മേളനം
റിയാദ് നഗരത്തിലും അതിനോടടുത്ത പ്രദേശങ്ങളിലും പ്രവാസജീവിതം നയിച്ചവരുടെ മലയാളി കൂട്ടായ്മയായി 'റിയാദ് ഡയസ്പോറ' എന്ന പേരിൽ പുതിയ സംഘടന രൂപീകരിച്ചു. ആഗസ്റ്റ് 17ന് കോഴിക്കോട്ടുവച്ച് റീ-യൂണിയൻ സമ്മേളനം നടക്കും. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള മുൻ റിയാദ് പ്രവാസികളും വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികളും പങ്കെടുക്കും.

ഒ.ഐ.സി.സി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു
ഒ. ഐ. സി. സി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിയാദ് മാലാസിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. ലൈഫ് കോച്ച് സുഷമ ഷാൻ നയിച്ച ക്ലാസ് ...