Rey Mysterio Sr.

Rey Mysterio Sr. death

പ്രശസ്ത മെക്സിക്കൻ ഗുസ്തി താരം റേ മിസ്റ്റീരിയോ സീനിയർ അന്തരിച്ചു

Anjana

മെക്സിക്കൻ ഗുസ്തി ഇതിഹാസം റേ മിസ്റ്റീരിയോ സീനിയർ 66-ാം വയസ്സിൽ അന്തരിച്ചു. 1976 മുതൽ 2023 വരെ സജീവമായിരുന്ന അദ്ദേഹം നിരവധി ലോക കിരീടങ്ങൾ നേടിയിട്ടുണ്ട്. റേ മിസ്റ്റീരിയോ ജൂനിയറിന്റെ അമ്മാവനായ അദ്ദേഹത്തിന്റെ യഥാർത്ഥ പേര് മിഗ്വൽ എയ്ഞ്ചൽ ലോപസ് ഡയസ് എന്നായിരുന്നു.