Retail Award

Most Admired Retailer

ലുലുവിന്റെ ലോട്ട് ബൈ ലുലുവിന് “Most Admired Value Retailer of the Year” പുരസ്കാരം

നിവ ലേഖകൻ

ലുലു ഗ്രൂപ്പിന്റെ വാല്യൂ ഷോപ്പിംഗ് ആശയമായ ലോട്ട് ബൈ ലുലുവിന് 2025-ലെ "Most Admired Value Retailer of the Year" പുരസ്കാരം ലഭിച്ചു. മിഡിൽ ഈസ്റ്റ് റീട്ടെയിൽ ഫോറമാണ് പുരസ്കാരം നൽകിയത്. ആകർഷകമായ വിലയിൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്ന ലൂട്ടിന്റെ പ്രവർത്തനങ്ങളെ പുരസ്കാരം എടുത്തു കാണിക്കുന്നു.

Golden Spoon Award

ലുലു ഹൈപ്പർമാർക്കറ്റിന് ഗോൾഡൻ സ്പൂൺ അവാർഡ്

നിവ ലേഖകൻ

ഫുഡ് ഗ്രോസറി റീട്ടെയിൽ രംഗത്തെ മികച്ച സേവനത്തിന് ലുലു ഹൈപ്പർമാർക്കറ്റിന് ഗോൾഡൻ സ്പൂൺ അവാർഡ് ലഭിച്ചു. സൂപ്പർമാർക്കറ്റ് ചെയിൻ ഓഫ് ദി ഇയർ, മികച്ച മാർക്കറ്റിംഗ് കാമ്പെയ്ൻ ഓഫ് ദി ഇയർ പുരസ്കാരങ്ങളും ലുലു സ്വന്തമാക്കി. യുഎഇയുടെ പ്രാദേശിക ഉത്പന്നങ്ങൾക്ക് നൽകുന്ന പിന്തുണയും ഉപഭോക്താക്കൾക്ക് നൽകുന്ന മികച്ച സേവനവും പരിഗണിച്ചാണ് അവാർഡ്.