Respiratory infections

Kerala viral fever monitoring

വൈറൽ പനി: സംസ്ഥാനം സ്ഥിതിഗതികൾ നിരീക്ഷിക്കുന്നു – ആരോഗ്യമന്ത്രി

Anjana

രാജ്യാന്തര തലത്തിൽ വൈറൽ പനിയും ശ്വാസകോശ ഇൻഫെക്ഷനും പടരുന്ന സാഹചര്യത്തിൽ കേരളം സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ചൈനയിൽ നിന്നെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കുമെന്നും, എന്നാൽ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.