Respiratory Illnesses

Lung Diseases

ശ്വാസകോശ രോഗങ്ങളുടെ ലക്ഷണങ്ങള്\u200d അവഗണിക്കരുത്

Anjana

ശ്വാസകോശ രോഗങ്ങള്\u200d പലപ്പോഴും ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് നയിച്ചേക്കാം. ശ്വാസതടസ്സം, ചുമ, കഫത്തിലെ രക്താംശം തുടങ്ങിയ ലക്ഷണങ്ങള്\u200d അവഗണിക്കരുത്. രോഗലക്ഷണങ്ങള്\u200d നേരത്തെ കണ്ടെത്തി ചികിത്സ തേടുന്നത് അത്യാവശ്യമാണ്.