Rescue Operation

അങ്കോല മണ്ണിടിച്ചിൽ: അർജുന്റെ രക്ഷാപ്രവർത്തനം പുനരാരംഭിച്ചു; സംഭവം അന്വേഷിക്കുമെന്ന് സുരേഷ് ഗോപി
അങ്കോല മണ്ണിടിച്ചിലിൽ അർജുനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുനരാരംഭിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. തെരച്ചിൽ മുടങ്ങിയതിന്റെ കാരണങ്ങൾ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ ദുരന്ത നിവാരണ സേനയുടെ ...

കർണാടകയിൽ കുടുങ്ങിയ മലയാളി ഡ്രൈവറുടെ രക്ഷക്കായി കേരള സർക്കാർ അടിയന്തര ഇടപെടൽ
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ മലയാളി ഡ്രൈവർ അർജുന്റെ രക്ഷാപ്രവർത്തനത്തിൽ കേരള സർക്കാർ അടിയന്തര ഇടപെടൽ നടത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറി ഡോ. വി ...

ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി; സ്കൂബ സംഘത്തിന്റെ പ്രതികരണം
ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളി എൻ ജോയിയുടെ മൃതദേഹം 47 മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തി. പഴവങ്ങാടി തകരപ്പറമ്പിലെ കനാലിൽ മൃതദേഹം പൊങ്ങിയതായി കണ്ടെത്തി. മൂന്നാം ...

ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിക്കായുള്ള തിരച്ചിൽ മൂന്നാം ദിവസത്തിലേക്ക്
ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിക്കായുള്ള തിരച്ചിൽ മൂന്നാം ദിവസമായ ഇന്നും തുടരും. നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിലുള്ള തിരച്ചിൽ രാവിലെ ആരംഭിക്കും. സ്കൂബ ടീമും നേവി ...

തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപം കാണാതായ ജോയിക്കായുള്ള തെരച്ചിൽ തുടരുന്നു
തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായുള്ള രണ്ടാം ദിവസത്തെ തെരച്ചിൽ അവസാനിപ്പിച്ചു. എൻഡിആർഎഫിന്റെയും ഫയർഫോഴ്സിൻറെ 12 അംഗ ...

ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിക്കായുള്ള തിരച്ചിലിൽ പുതിയ വഴിത്തിരിവ്; റോബോട്ടിക് ക്യാമറയിൽ മനുഷ്യശരീരത്തിന്റെ ദൃശ്യം
തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായി നടത്തുന്ന തിരച്ചിലിൽ പുതിയ വഴിത്തിരിവ്. റോബോട്ടിക് യന്ത്രത്തിന്റെ ക്യാമറയിൽ മനുഷ്യശരീരത്തിന്റെ ...

ആമയിഴഞ്ചാൻ തോടിൽ കാണാതായ തൊഴിലാളിക്കായി തിരച്ചിൽ തുടരുന്നു; എൻഡിആർഎഫ് സംഘം രംഗത്ത്
തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായി തിരച്ചിൽ തുടരുകയാണ്. എൻഡിആർഎഫ് സംഘം ആറരയോടെ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ...

ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിയെ തേടി റോബോട്ടിക് സാങ്കേതിക വിദ്യ
തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ ശുചീകരണ തൊഴിലാളി ജോയിയെ കാണാതായ സംഭവത്തിൽ തിരച്ചിലിനായി എൻഡിആർഎഫിന്റെയും നേവിയുടെയും സഹായം തേടി ജില്ലാ കളക്ടർ ജെറോമിക് ...

ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ തൊഴിലാളിയെ കണ്ടെത്താൻ റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തെരച്ചിൽ
തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ ശുചീകരണ തൊഴിലാളി ജോയിയെ കണ്ടെത്താനുള്ള തെരച്ചിൽ രാത്രി വൈകിയും തുടരുകയാണ്. റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇപ്പോൾ ...

ആമയിഴഞ്ചാൻ തോടിൽ കാണാതായ തൊഴിലാളിയെ കണ്ടെത്താനാകാതെ രക്ഷാപ്രവർത്തനം
തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ ശുചീകരണ തൊഴിലാളി ജോയിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. സ്കൂബാ ടീം 40 മീറ്റർ വരെ തിരച്ചിൽ നടത്തിയെങ്കിലും ...