Republic Day Offers

Amazon Republic Day Sale

ആമസോൺ റിപ്പബ്ലിക് ദിന സെയിൽ: സ്മാർട്ട്ഫോണുകൾക്കും മറ്റും വമ്പൻ ഓഫറുകൾ

Anjana

ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2025 ആരംഭിച്ചു. സ്മാർട്ട്ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടിവികൾ എന്നിവയിൽ വൻ വിലക്കുറവുകൾ ലഭ്യമാണ്. എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് അധിക ആനുകൂല്യങ്ങളും ഉണ്ട്.