Reproductive Health

infertility causing foods

വന്ധ്യതയ്ക്ക് കാരണമാകുന്ന ഭക്ഷണശീലങ്ങൾ

Anjana

വന്ധ്യതയ്ക്ക് നിരവധി കാരണങ്ങളുണ്ട്. ചില ഭക്ഷണപദാർത്ഥങ്ങളും ജീവിതശൈലികളും വന്ധ്യത ഉണ്ടാവാനുള്ള സാധ്യത വർധിപ്പിക്കും. അമിതമദ്യപാനം, കഫീൻ അടങ്ങിയ പാനീയങ്ങൾ, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കേണ്ടതാണ്.