Reporter TV

BARC rating fraud

ബാർക്ക് റേറ്റിംഗ് തട്ടിപ്പ്: റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിനെതിരെ കേസ്

നിവ ലേഖകൻ

വാർത്താ ചാനലുകളുടെ റേറ്റിങ് നിർണയിക്കുന്ന ബാർക്ക് ഡേറ്റാ തട്ടിപ്പുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിനെതിരെ കളമശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കൃത്രിമ രേഖ ചമയ്ക്കൽ, വഞ്ചന എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. തട്ടിപ്പിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ഫെഡറേഷൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

WCC complaint against Reporter TV

റിപ്പോർട്ടർ ചാനലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ഡബ്ല്യുസിസി; നിരുത്തരവാദപരമായ മാധ്യമവിചാരണയെന്ന് ആരോപണം

നിവ ലേഖകൻ

റിപ്പോർട്ടർ ചാനലിനെതിരെ ഡബ്ല്യുസിസി മുഖ്യമന്ത്രിക്ക് പരാതി നൽകി. നിരുത്തരവാദപരമായ മാധ്യമവിചാരണയും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമാണ് ആരോപണം. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികൾ പുറത്തുവിട്ടത് കോടതി വിധി ലംഘിച്ചാണെന്നും പരാതിയിൽ പറയുന്നു.