29-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില് റിനോഷന് സംവിധാനം ചെയ്ത 'വെളിച്ചം തേടി' എന്ന സിനിമ ശ്രദ്ധ നേടി. സംഭാഷണങ്ങളിലൂടെ മാത്രം അവതരിപ്പിക്കുന്ന കഥാപാത്രങ്ങളും സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രത്യേകത. അര്ധസഹോദരങ്ങളുടെ വ്യത്യസ്ത കാഴ്ചപ്പാടുകളാണ് ചിത്രത്തിന്റെ പ്രമേയം.